പുത്തൻകാവ്

  ചെങ്ങന്നൂരിനടുത്തുള്ള ഒരു ചെറു ഗ്രാമമാണ് പുത്തൻകാവ്. പമ്പാനദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം അതിന്റെ പുരാതന ചരിത്രത്തിനും സാംസ്കാരിക പൈതൃകത്തിനും പേരുകേട്ടതാണ്.

ഭൂമിശാസ്ത്രം

നിരപ്പായ പ്രദേശമാണ്. പമ്പാനദിയുടെ സാന്നിദ്ധ്യത്താൽ ഫലഭൂയിഷ്ടമായ ഈ പ്രദേശത്ത് ധാരാളം ഫലവൃക്ഷങ്ങളും സസ്യലതാദികളും കാണപ്പെടുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എം എച്ച് എസ് എസ് പുത്തൻകാവ്
  • എം.ഡി.എൽ.പി.സ്കൂൾ പുത്തൻകാവ്
  • എം.പി.യു.പി.സ്കൂൾ പുത്തൻകാവ്