മുതിരിപ്പറമ്പ

മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് മുതിരിപ്പറമ്പ.ജില്ലാ ആസ്ഥാനമായ മലപ്പുറത്തു നിന്നും 8 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.മലപ്പുറം,മഞ്ചേരി,പെരിന്തൽമണ്ണ എന്നിവയാണ് മുതിരിപ്പറമ്പിന് സമീപമുള്ള നഗരങ്ങൾ.