അകലാട്

തൃശൂർ ജില്ലയിലെ  ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 16.6 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുന്നയൂർ. 1962-ലാണ് പുന്നയൂർ ഗ്രാമപഞ്ചായത്ത് രൂപികൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.അതിൽ പെട്ട മനോഹരമായ ഒരു കുഞ്ഞു ഗ്രാമമാണ് അകലാട് .അകാലടിന്റെ ചരിത്രം എന്ന് പറയുന്നത് ഓരോ ഗ്രാമവാസികളുടെയും വികസസനത്തിന്റെയും തീവ്ര പരിശ്രമത്തിൻറെയും ഫലമാണ്