ജി.എച്ച്.എസ്സ്.ബമ്മണൂർ/എന്റെ ഗ്രാമം

22:10, 31 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karthikamelethil (സംവാദം | സംഭാവനകൾ) (നയന മനോഹരമായ പച്ച പാടങ്ങളും ഒരു കൊച്ചു അമ്പലവും ബമ്മന്നൂർ ഹൈസ്കൂളും ഇവിടെ സ്ഥിതി ചെയ്യുന്നു)

ജി.എച്ച്.എസ്സ്.ബമ്മണൂർ/എന്റെ ഗ്രാമം

ബമ്മണൂർ,പരുത്തിപ്പുള്ളി

പാലക്കാട് ജില്ലയിലെ കുഴൽമന്നം ഉപജില്ലയിൽ വരുന്ന ഒരു ഗ്രാമപ്രദേശമാണ് ബമ്മനൂർ. നയന മനോഹരമായ പച്ച പാടങ്ങളും ഒരു കൊച്ചു അമ്പലവും ബമ്മന്നൂർ ഹൈസ്കൂളും ഇവിടെ സ്ഥിതി ചെയ്യുന്നു