കൂടൽ

പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കൂടൽ. പത്തനംതിട്ട ജില്ലയിലെ കോന്നിക്കും കൊല്ലം ജില്ലയിലെ പത്തനാപുരത്തിനും ഇടയിൽ പുനലൂ‍ർ - മൂവാറ്റുപുഴ റോഡിനു (SH 08) സമീപം ആണ് കൂടൽ സ്ഥിതി ചെയ്യുന്നത്.പഞ്ചായത്തിൻ്റ മേൽനോട്ടത്തിലുളള ഒരു സറ്റേ‍ഡിയം ഇവിടെയുണ്ട്.