G . H.S.S KALLOOR

13:02, 31 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rahmathc (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി എച് എസ് എസ് കല്ലൂർ എന്റെ ഗ്രാമം

മുത്തങ്ങ വന്യജീവി സങ്കേതം

കർണാടകയും തമിഴനാടുമായി ചേരുന്ന വയനാടിന്റെ അതിർത്തിയിൽ രണ്ടുഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വന്യജീവി സങ്കേതം ആണ് മുത്തങ്ങ .കടുവ, പുലി , കാട്ടുപോത്ത് ,മാൻ എന്നിവ കാണാം .നിത്യ ഹരിത കാടായതിനാൽ പക്ഷികൾ ,ശലഭങ്ങൾ ,ഉരഗങ്ങൾ ,സസ്തനികൾ ,എന്നിവയും കാണാം .

ഭൂമിശാസ്ത്രം

അക്ഷാംശം :11.67355                                             രേഖഅംശം :76.36817

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി എൽ പി എസ് മുത്തങ്ങ
  • ജി എൽ പി എസ് കല്ലുമുക്ക്

ശ്രേദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

"https://schoolwiki.in/index.php?title=G_._H.S.S_KALLOOR&oldid=2585405" എന്ന താളിൽനിന്ന് ശേഖരിച്ചത്