എം.ഡി.പി.എസ്.യു.പി.എസ് ഏഴൂർ/എന്റെ ഗ്രാമം

ഏഴൂർ

മലപ്പുറം ജില്ലയിലെ തിരൂർ പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഏഴൂർ.

ഭ‍ൂമിശാസ്‍ത്രം

തിരൂരിൽ നിന്നും തുവ്വക്കാട്, വൈരങ്കോട് എന്നീ ഭാഗത്തേക്ക് ഏഴൂരിലൂടെയാണ് കടന്നു പോകുന്നത്. ഇവിടം വളരെ ഉയർന്ന പ്രദേശം ആണ്.

പ്രധാന പൊത‍ുസ്‍ഥാപനങ്ങൾ