ഗവ. യു പി എസ് കരുമം/ശാസ്ത്ര ക്ലബ്

11:13, 26 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NEETHUGAIUS (സംവാദം | സംഭാവനകൾ) (..)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണ ത്വരയും വളർത്തി ചിന്താശേഷി വളർത്തി എടുക്കുക എന്നതാണ് ശാസ്ത്രക്ലബിന്റെ ഉദ്ദേശ്യം. ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ വീടൊരുവിദ്യാലയം പദ്ധതിയുടെ ഉദ്ഘാടനം നടത്തി. ശാസ്ത്ര പരീക്ഷണങ്ങൾ, കളികൾ, പ്രോജക്ടുകൾ, ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ, ശാസ്ത്ര എക്സിബിഷൻ എന്നിവ നടത്തിവരുന്നു.