കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്കാവശ്യമായ മികച്ച അടിസ്ഥാനസീകര്യങ്ങളാണ് വിദ്യാലയത്തിൽ ഉള്ളത്. ഹൈസ്കൂൾ, ഹയർസെക്കന്ററി ക്ലാസുകളെല്ലാം ഹൈടെക് ആണ്. മികച്ച കമ്പ്യൂട്ടർ ലാബ് , ലൈബ്രറി എന്നിവ സ്കൂളിലുണ്ട്. പ്രൈമറി ക്ലാസ് മുറികളിലെ ഉപയോഗത്തിനായി പ്രൊജക്ടറുകളും, ടെലിവിഷനുകളും ഉണ്ട്. നല്ലൊരു സ്മാർട്ട് ക്ലാസ് മുറിയും വിദ്യാലയത്തിൽ ഉണ്ട്.

School compound