(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പേര് ഗൗരി എന്നാണ്. എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഒമ്പതാം ക്ലാസിലാണ് ഞാൻ പഠിക്കുന്നത്.
സ്കൂളിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഞാൻ തയ്യാറാക്കിയ ഒരു പോസ്റ്റർ ഇവിടെ പങ്കുവയ്ക്കാം.