സ്‍സിമഎസോ (SCIMASO)EXPO-2024-ആഗസ്റ്റ് 14

ഗണിത എക്സിബിഷൻ

സയൻസ്,ഗണിത,സാമൂഹ്യശാസ്ത്ര ക്ലബുകളുടെ നേതൃത്യത്തിൽ "സ്‍സിമഎസോ (SCIMASO)EXPO-2024"എന്ന പേരിൽ ശാസ്ത്രഗണിതസാമൂഹ്യശാസ്ത്ര ഐ.ടി എക്സിബിഷൻ സംഘടിപ്പിച്ചു.

സ്‍ക‍ൂൾതല ഗണിതശാസ്ത്രമേള

സെപ്തംബർ 24-ന് നടന്ന ഗണിത ശാസ്ത്രമേളയിൽ നിന്ന്