| Home | 2025-26 |
| Archive |
ഗാന്ധി ജയന്തി സ്കൂളിൽ വിപുലമായി ആഘോഷിച്ചു .ശ്രീമതി സെലീനടീച്ചർ ഗാന്ധിപ്രതിമയിൽ പുഷ്പഹാരം ചാർത്തി
jrc കുട്ടികളെ സ്കാർഫ് അണിയിക്കുന്ന ചടങ്ങും നടന്നു . പി ടി എ പ്രസിഡന്റ്,എം പി ടി എ പ്രസിഡണ്ട് എന്നിവർ സന്നിഹിതർ ആയിരുന്നു
പ്രമാണം:47118-gandhijayanthi-.jpg