ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ഒ.വി.വിജയൻ സ്‌മൃതിവനം.

ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഒ.വി.വിജയന്റെ സ്മരണയ്ക്കായി വിദ്യാർത്ഥികളും അധ്യാപകരും പി.ടി എ യും ചേർന്ന് നിർമ്മിച്ച ഓപ്പൺ ക്‌ളാസ് റൂം ഒ.വി.വിജയൻ സ്‌മൃതിവനം. 
ഒ.വി.വിജയൻ സ്‌മൃതിവനം.
ഒ.വി.വിജയൻ സ്‌മൃതിവനം.
ഒ.വി.വിജയൻ സ്‌മൃതിവനം.
ജൂലൈ 2.ഒ.വി വിജയൻ ജന്മദിനം. ഞങ്ങൾ സ്മൃതിവനത്തിൽ ഒത്തുകൂടി.