വരിശ്യക്കുനി എം എൽ പി എസ്
................................ == ചരിത്രം വരിശ്യക്കുനി മാപ്പിള എല്‍ പി സ്കൂള്‍
വരിശ്യക്കുനി എം എൽ പി എസ് | |
---|---|
വിലാസം | |
വരിശ്ശ്യക്കുനി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2017 | Pavithran K P |
ചോറോട് പഞ്ചായത്തിലെ വള്ളിക്കാട്ടില്‍ വരിശ്യക്കുനി എന്ന സ്ഥലത്ത് ബഹുമാന്യനായ പള്ളിയറവീട്ടില്‍ കുഞ്ഞമ്മദും മകനായ ശ്രീ പള്ളിയറവീട്ടില്‍ കോയോട്ടിഹാജിയും അബ്ദുറഹിമാന്‍ മുസലിയാരും ചേര്‍ന്ന് 1924ല്‍- പള്ളിയറവീട്ടില്‍ ഒരു ഒാത്തുപള്ളിക്കൂടം തുടങ്ങി. അന്ന് ഈ പ്രദേശത്തെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ മതപഠനത്തിനപ്പുറം മറ്റ് ഭാഷാപഠനത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല അതുകൊണ്ടു തന്നെ ഒാത്തുപഠനം കഴിഞാല്‍ കുട്ടികള്‍ നേരെ വീട്ടിലേക്ക് പോകും.സ്കൂള്‍ പഠനത്തെക്കുറിച്ച് അവര്‍ക്ക് ഒരു അറിവും കിട്ടിയിരുന്നില് ഈ ചുറ്റുപാടിലാണ് 1925 ല്‍ ഒാത്തുപഠിക്കാനെത്തിയ പല പ്രായത്തിലുള്ള കുുട്ടികളില്‍ നിന്നും തിരഞ്ഞെടുത്തവരെ ഭാഷയും കണക്കും പഠിപ്പിക്കാനായി ഈ വിദ്യാലയം ആരംഭിച്ചത്അന്നുവരെ ഒാത്തുപഠനം മാത്രം ഉണ്ടായിരുന്ന സ്ഥലത്ത് മറ്റുള്ള വിഷയങ്ങളും പഠിപ്പിക്കാന്‍ തുടങ്ങിയതോടെ വള്ളിക്കാട്ഒഞ്ചിയംവെള്ളികുളങ്ങര,വൈക്കിലശേരി,വരിശ്യക്കുനി,മുട്ടുങ്ങല്‍,എന്നീ ഭാഗങ്ങളില്‍ നിന്നും ധാരാളം കുട്ടികള്‍ ഈ സ്കൂളില്‍ എത്തിച്ചേര്‍ന്നു അക്കാലങ്ങളില്‍ മുസ്ളിം സമുദായത്തില്‍പ്പെട്ട കുട്ടികളായിരുന്നു മുഴുവനും 1 മുതല്‍ 5വരെ ക്ളാസുകളാണ് ഉണ്ടായിരുന്നത് അന്നത്തെ ചുറ്റുപാടില്‍ മുസ്ളിം പെണ്‍കുട്ടികള്‍ 5-ാം തരത്തോടെ പഠനം നിര്‍ത്തുകയാണ് പതിവ് മറ്റു വിദ്യാലയങ്ങളില്‍ അവര്‍ തുടര്‍ന്നു പഠിച്ചിരുന്നില്ല. ഈ വിദ്യാലയത്തിലെ ആദ്യകാല അധ്യാപകര്‍ ശ്രീ പി കെ മൗലവി ഒാര്‍ക്കാട്ടേരി, ജനാബ് കോയോട്ടി ഹാജി, ശ്രീ കോമുള്ളി നാരായണ പണിക്കര്‍, ശ്രീ കെ കെ ശങ്കരക്കുറുപ്പ് ജനാബ്
കെ അബ്ദുറഹിമാന്‍ എന്നിവരായിരുന്നു. ഈ സ്കൂളില്‍ ഒന്നാമതെത്തിയ കട്ടി ശ്രീ പള്ളിയറവീട്ടില്‍ മൂസയും രണ്ടാമത്തെ കുട്ടി ശ്രീ പള്ളിയറവീട്ടില്‍ യൂസഫും ആയിരുന്നു.==
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps11.639697, 75.588708 |zoom=13}}