പ്രവേശനോത്സവം

2024-25 അധ്യായന വർഷത്തെ  പ്രവേശനോത്സവം വിപുലമായിആഘോഷിച്ചു.

പ്രവേശനോത്സവം കൊടുങ്ങാനൂർ വാർഡ് കൗൺസിലർ ശ്രീമതി പത്മ . എസ് ഉദ്ഘാടനം ചെയ്തു . BRC പ്രതിനിധി, രക്ഷകർത്താക്കൾ സാമൂഹിക പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ,പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ സഹായ സഹകടരണത്തോടുകൂടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.