എം.ജി.എൽസി. ചോലറ
വിലാസം
ചോലാറ എസ് ടി കോളനി ചാത്തല്ലൂർ
സ്ഥാപിതം01 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-2017Mglc cholara





ചരിത്രം

1990 -91 വർഷത്തിൽ ആദിവാസി സാക്ഷരതാ പ്രസ്ഥാനത്തിൻറെ ഭാഗമായി നടന്ന സർവേയുടെ അടിസ്ഥാനത്തിൽ ഈ ആദിവാസി മേഖലയിൽ ഒട്ടനവധി പ്രൈമറി വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികൾ ഉണ്ടെന്ന് കണ്ടെത്തി .ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒറ്റപെട്ടു കിടക്കുന്ന ഈ മേഖലയിൽ 1997 ഓഗസ്റ്റ് 1 ന് ഭിന്ന തല പഠനകേന്ദ്രം (MGLC ) ആരംഭിച്ചു .(തനത് ഭാഷയുടെയും തൊട്ടടുത്ത് എൽ പി സ്കൂളിന്റെ ലഭ്യത കുറവും കാരണം ഈ കോളനിയിലെ കുട്ടികൾക് വിദ്യാഭ്യാസം ലഭിക്കാതിരുന്നത് ).

                       ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി (DPEP ), സർവ്വശിക്ഷാഅഭിയാൻ (SSA ), ഇപ്പോൾ പൊതു  വിദ്യാഭ്യാസ വകുപ്പിന് കീഴിലും  പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എം.ജി.എൽസി._ചോലറ&oldid=256004" എന്ന താളിൽനിന്ന് ശേഖരിച്ചത്