(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
NCC
15 (K) BN തിരുവല്ലയുടെ കീഴിലാണ് എൻ സി സി പ്രവർത്തിക്കുന്നത്. 8, 9, CLASS ലെ 50 കുട്ടികൾ ഇതിൽ അംഗങ്ങളായിട്ടുണ്ട്. കുട്ടികളുടെ ഇടയിൽ സായുധസേനയിൽ ചേരുന്നതിനുളള മാർഗ്ഗനിർദ്ദേശവും അച്ചടക്കവും വർദ്ധിപ്പിക്കുക എന്നതാണ് എൻ സി സി യുടെ ലക്ഷ്യം.