ഗവ.എൽ. പി. എസ്. പെരുവിഞ്ച ശിവഗിരി

15:03, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Girishomallur (സംവാദം | സംഭാവനകൾ)

<കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഒരു ഗവണ്മെണ്ട് എല്‍.പി.സ്കൂള്‍ -->

ഗവ.എൽ. പി. എസ്. പെരുവിഞ്ച ശിവഗിരി
വിലാസം
ഏഴാംമൈല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-2017Girishomallur






ചരിത്രം

1942 ല്‍ സ്ഥാപിച്ചു. ഏഴാംമൈല്‍ ശിവഗിരികോളനി നിവാസികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് ഹിന്ദുമിഷന്‍ കുടിപ്പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്കൂള്‍ .ഇതിനായി മുന്നിട്ടിറങ്ങിയത് ശ്രീ പെരുവിഞ്ചന്‍ എന്നയാളാണ്. അതിനാല്‍ ഈ സ്കൂള്‍ പെരുവി‍ഞ്ചശിവഗിരി സ്കൂള്‍ എന്നരിയപ്പെടുന്നു. പിന്നീട് ഇത് സര്‍ക്കാറിന് കൈമാറി. ഇപ്പോള്‍ പ്രീ പ്രൈമറി ഉള്‍പ്പെടെ 140 കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണിത്. വിശദമായി.....

ഭൗതികസൗകര്യങ്ങള്‍

50സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളും പ്രീ പ്രൈമറിക്ക് 1 കെട്ടിടവുമുണ്ട് . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =

മികവുകള്‍

ഭരണ നിര്‍വഹണം

ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി. സുശീലാമ്മ. എസ് ആണ്.

സാരഥികള്‍

സുശീലാമ്മ എസ് (ഹെഡ്മിസ്ട്രസ്) സിന്ധുറാണി. എല്‍ അധ്യാപിക ബിന്ദു. വി ,, അനിതകുമാരി ഐ ,, സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

വഴികാട്ടി

അടൂര്‍ ശാസ്താംകോട്ട റോഡില്‍ ഏഴാംമൈല്‍ ജഗ്ഷനില്‍ . കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്നു.

{{#multimaps: 9.0621409,76.6582604 | width=800px | zoom=16 }}