ജി.എച്ച്.എസ്. അയിലം/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25
ഹിരോഷിമ-നാഗസാക്കി ദിനാചാരണം-ആഗസ്റ്റ് 9
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9-ന് ഹിരോഷിമ നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.സടോക്ക് കൊക്ക് നിർമ്മാണം,യുദ്ധവിരുദ്ധറാലി,പ്രത്യേക അസംബ്ളി എന്നിവ സംഘടിപ്പിച്ചു.