• കുട്ടികൾക്കായി LSS, USS, കലാകായിക മത്സര പരീക്ഷയ്ക്കുള്ള പരിശീലനങ്ങൾ നടത്തുന്നു.
  • കുട്ടികൾക്കായി NUMATS, STEPS പരിശീലനങ്ങൾ നടത്തുന്നു.
  • അമ്മ വായന (സ്കൂൾ ലൈബ്രറി യിൽ നിന്നും പുസ്തകങ്ങൾ എടുത്തു രക്ഷിതാക്കൾക്ക് വായിക്കാൻ അവസരം നൽകുന്നു).
  • അമ്മമാർക്കായുള്ള ജൈവ കൃഷി പരിശീലനം.