ഗവൺമെന്റ് എച്ച്.എസ്.എസ് പൂവച്ചൽ/പരിസ്ഥിതി ക്ലബ്ബ്

14:47, 9 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44020 1 (സംവാദം | സംഭാവനകൾ) ('05/06/2024 പരി‍‍‍‍‍‍‍സ്ഥിതി ‍‍ദിനവുമായി സംഘടി‍പിച്ച സ്കൂൾ അസംബ്ലയിൽ social science ക്ലബിന്റെ നേതൃത്വത്തിൽ സന്ദേശം നല്കുകയും പരിസ്ഥിതി ദിന പ്രതിഞ എടുക്കുകയും ചെയ്തു. വൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

05/06/2024 പരി‍‍‍‍‍‍‍സ്ഥിതി ‍‍ദിനവുമായി സംഘടി‍പിച്ച സ്കൂൾ അസംബ്ലയിൽ social science ക്ലബിന്റെ

നേതൃത്വത്തിൽ സന്ദേശം നല്കുകയും പരിസ്ഥിതി ദിന പ്രതിഞ എടുക്കുകയും ചെയ്തു. വൃക്ഷത്തെ നട്ടു.

പരിസ്ഥിതി ദിന ക്യിസ് സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാന ദാനം നൽകുകയും ചെയ്തു.

നമ്മുടെ ഭൂമി ,നമ്മുടെ ഭാവി നമ്മൾ പുനസ്ഥാപനത്തിന്റെ തലമുറ" എന്ന വിഷയത്തിൽ HM ,VHSE Principle

എന്നിവർ കുട്ടികൾക്ക് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു.