ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/മറ്റ്ക്ലബ്ബുകൾ
ഹെൽത്ത് ക്ലബ്
ARABIC CLUB
ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ്ബ് നടത്തിയ പ്രവർത്തനങ്ങൾ
URDU CLUB
ഉറുദു ദേശഭക്തിഗാനം https://youtu.be/SI7x5jf_wlM?si=8CaKPS1fvHpzTnri പൊതുവിദ്യഭ്യാസ വകുപ്പിന് കീഴിൽ നടന്ന സംസ്ഥാന തല ഉർദു ടാലൻ്റ് ടെസ്റ്റിൽ ജി.വി എച്ച് എസ് എസ് നെല്ലിക്കുത്ത്മികച്ച വിജയം നേടി. യുപി വിഭാഗത്തിൽ ഫൈഹ കെ 5 A ,സിനിയ ബാനു പി കെ 6B ,ബഹിജ റയ്യ വി 6C, അഹ്സന ആഷിഖ് 7A, ജു നാന ജലി 7A എന്നിവർ വിജയികളായി ഹൈസ്കൂൾ വിഭാഗത്തിൽ ഹെന്ന ഷെറിൻ കെ വി 8 A , മുഹമ്മദ് ജസീം എം.പി 10F,ഉമ്മുൽ റുഷ്ദ കെ 10 F എന്നിവരും വിജയിച്ചു
HINDI CLUB
ഹിന്ദി ക്ലബ് ഉദ്ഘാടനം
ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം എച്ച് എം പ്രീതി ടീച്ചർ നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. പ്രേംചന്ദ് ദിനം
ജൂലൈ 31 പ്രേംചന്ദ്ദ ദിനം ആചരിച്ച. ക്വിസ് മത്സരം പോസ്റ്റർ നിർമ്മാണം പ്രേംചന്ദ് ഡോക്കുമെന്ററി പ്രദർശനം എന്നിവ നടത്തി