ഗവ. എച്ച് എസ് കുറുമ്പാല/വിദ്യാരംഗം‌

17:33, 31 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ) (വിവരങ്ങൾ ചേർത്തു)

ജൂൺ 19 വായനാദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനാഘോഷ പരിപാടികളുടെ ഉദ്‌ഘാടനകർമവും ,വായനാവാരവുമായി ബന്ധപ്പെട്ടു എൽ പി ,യു പി ,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങളും സംഘടിപ്പിച്ചു . പി ടി എ വൈസ്പ്രസിഡന്റ് ശ്രീ ഷൗക്കത്തലി യുടെ അധ്യക്ഷതയിൽ അദ്ധ്യാപികയും സാഹിത്യകാരിയുമായ ധനൂപ എം കെ ഉദ്ഘാടന കർമം നിർവ്വഹിച്ചു . യോഗത്തിൽ ഹെഡ്‍മാസ്റ്റർ അബ്ദുൽ റഷീദ് കെ, സ്റ്റാഫ് സെക്രട്ടറി ഗോപിദാസ് എം എസ് ,വിദ്യാരംഗം കൺവീനർ വിദ്യ എ എന്നിവർ പ്രസംഗിച്ചു .