ജി.എച്ച്.എസ്‌. മുന്നാട്/അംഗീകാരങ്ങൾ

07:02, 31 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11073 (സംവാദം | സംഭാവനകൾ) (അടിസ്ഥാന വിവരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


ശ്രീ ആനന്ദകൃഷ്ണൻ എടച്ചേരി മാഷിന് പുരസ്കാരം

സ്കൂളിലെ ഹിന്ദി അധ്യാപകനും കവിയുമായ ശ്രീ ആനന്ദകൃഷ്ണൻ എടച്ചേരി മാഷിന് ഹിന്ദി ചെറുകവിത വിഭാഗത്തിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയുടെ കാവ്യശ്രീ പുരസ്കാരം ലഭിച്ചു

 
സ്കൂളിലെ അധ്യാപകരും ജീവനക്കാരും ശ്രീ ആനന്ദകൃഷ്ണൻ മാഷിനൊപ്പം
 
കുട്ടികളോടൊപ്പം അവാർഡുമായി