പ്രമാണം:19083-anti drug day 2024-3.jpg.jpg

09:15, 28 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muhsoorakam (സംവാദം | സംഭാവനകൾ) (ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം. ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി JRC, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സോഷ്യൽ സയൻസ് ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർഥി കൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് വേണ്ടിയും പൊതു ജനങ്ങൾക്കിടയിൽ ലഹരി വിരുദ്ധ അവബോധം വളർത്തുന്നതിന് വേണ്ടി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്,JRC എന്നിവരെ അനിനിരത്തിയുള്ള റാലി, പോസ്റ്റർ മേകിങ് മത്സരം എന്നിവ സംഘടിപ്പിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. ഷബീർ മുഹമ്മദ് ലഹരി വ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(4,032 × 3,024 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.21 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം.

ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി JRC, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സോഷ്യൽ സയൻസ് ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർഥി കൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് വേണ്ടിയും പൊതു ജനങ്ങൾക്കിടയിൽ ലഹരി വിരുദ്ധ അവബോധം വളർത്തുന്നതിന് വേണ്ടി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്,JRC എന്നിവരെ അനിനിരത്തിയുള്ള റാലി, പോസ്റ്റർ മേകിങ് മത്സരം എന്നിവ സംഘടിപ്പിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. ഷബീർ മുഹമ്മദ് ലഹരി വിരുദ്ധ ബോധൽക്കരണ ക്ലാസ് നൽകി . ഹെഡ്മാസ്റ്റർ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുനീർ മാസ്റ്റർ, മൊയ്തീൻ കുട്ടി മാസ്റ്റർ ,ഹുദ ടീച്ചർ ,റിയാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

അനുമതി

⧼wm-license-self-one-license⧽
⧼wm-license-cc-wiki-link⧽
⧼wm-license-cc-conditions-attribution-header⧽ ⧼wm-license-cc-conditions-share_alike-header⧽
⧼wm-license-cc-by-sa-4.0-text⧽
⧼wm-license-cc-free⧽
  • ⧼wm-license-cc-free-to-share-header⧽ – ⧼wm-license-cc-free-to-share-text⧽
  • ⧼wm-license-cc-free-to-remix-header⧽ – ⧼wm-license-cc-free-to-remix-text⧽
⧼wm-license-cc-conditions⧽
  • ⧼wm-license-cc-conditions-attribution-header⧽ – ⧼wm-license-cc-conditions-attribution-text⧽
  • ⧼wm-license-cc-conditions-share_alike-header⧽ – ⧼wm-license-cc-conditions-share_alike-text⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്09:15, 28 ജൂലൈ 202409:15, 28 ജൂലൈ 2024-ലെ പതിപ്പിന്റെ ലഘുചിത്രം4,032 × 3,024 (1.21 എം.ബി.)Muhsoorakam (സംവാദം | സംഭാവനകൾ)ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം. ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി JRC, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സോഷ്യൽ സയൻസ് ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർഥി കൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് വേണ്ടിയും പൊതു ജനങ്ങൾക്കിടയിൽ ലഹരി വിരുദ്ധ അവബോധം വളർത്തുന്നതിന് വേണ്ടി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്,JRC എന്നിവരെ അനിനിരത്തിയുള്ള റാലി, പോസ്റ്റർ മേകിങ് മത്സരം എന്നിവ സംഘടിപ്പിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. ഷബീർ മുഹമ്മദ് ലഹരി വ...
09:15, 28 ജൂലൈ 202409:15, 28 ജൂലൈ 2024-ലെ പതിപ്പിന്റെ ലഘുചിത്രം4,032 × 3,024 (1.21 എം.ബി.)Muhsoorakam (സംവാദം | സംഭാവനകൾ)ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം. ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി JRC, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സോഷ്യൽ സയൻസ് ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർഥി കൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് വേണ്ടിയും പൊതു ജനങ്ങൾക്കിടയിൽ ലഹരി വിരുദ്ധ അവബോധം വളർത്തുന്നതിന് വേണ്ടി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്,JRC എന്നിവരെ അനിനിരത്തിയുള്ള റാലി, പോസ്റ്റർ മേകിങ് മത്സരം എന്നിവ സംഘടിപ്പിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. ഷബീർ മുഹമ്മദ് ലഹരി വ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:19083-anti_drug_day_2024-3.jpg.jpg&oldid=2538427" എന്ന താളിൽനിന്ന് ശേഖരിച്ചത്