സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/കാർഷിക ക്ലബ്ബ്

01:10, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tonyantony (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|left ഹരിതഭവന്‍ അഗ്രി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹരിതഭവന്‍ അഗ്രിക്ലബ്ബ് & ട്രെയിനിങ്ങംഗ് സെന്റര്‍ എന്ന പേരില്‍ ഒരു കാര്‍ഷികക്ലബ്ബ് ഇവിടെ പ്രവര്‍ത്തി‍ച്ചുവരുന്നു. കുട്ടികളുടെ ഇടയില്‍ പച്ചക്കറി ക‌ൃഷി വ്യാപകമാക്കുന്നതിനും, കൃഷിയോട് ആഭിമുഖ്യം വളര്‍ത്തുന്നതിനും ഈ ക്ലബ്ബ് കുട്ടികളെ സഹായിക്കുന്നു. ഈ സംരഭത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രീ. മോന്‍സ് ജോസഫ് ഒരു സ്പ്രെയറും ക‌ൃഷി ‍ഡിപ്പാര്‍ട്ടുമെന്റ് ഒരു പമ്പസെറ്റും മറ്റ് കാര്‍ഷിക ഉപകരണങ്ങളും സാമ്പത്തിക സാഹായവും ല്‍കുകയുണ്ടായി.