എ.എം.എൽ.പി.എസ്. എളയൂർ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. 1924 ല്‍സ്ഥാപിതമായ ഈ വിദ്യാലയം ഒാത്തുപള്ളിക്കുടമായിട്ടാണ് ആരംഭിച്ചത്. വിദ്യാഭ്യാസപരമായി പിന്നോക്കംനിന്നിരുന്ന ഒരു സമുഹത്തെ ഉന്നതിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മര്‍ഹൂം കൊളത്തിങ്ങല്‍ തൊടിക അബ്ദുറഹിമാൻകുട്ടി മൊല്ലാക്കയാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. ഒന്ന്മുതല്‍ നാല് വരെ എട്ട് ക്ലാസുകളിലായി ഇരുന്നൂറിലധികം കുട്ടികളും പത്ത് അദ്ധ്യാപകരുമായി തലയെടുപ്പോടുകൂടി എളയൂര്‍ ദേശത്തിന് അഭിമാനമായി നിലകൊളളുന്നു.സാമുഹിക സാംസ്കാരിക വൈജ്ഞാനിക മത രംഗത്ത് ഉണര്‍വിന് കാരണമാവാൻ ഈ സ്ഥാപനത്തിന് സാധിച്ചു എന്നതില്‍ നമുക്ക് അഭിമാനിക്കാം. ഈ വളര്‍ച്ചയുടെ പാതയി ല്‍ മാര്‍ഗ്ഗദര്‍ശികളായി പ്രവര്‍ത്തിച്ച ഒരുപാടുപേരുണ്ട്.ഇവരെയെല്ലാം ഞങ്ങൾ ആദരപുര്‍വം സ്മരിക്കുന്നു. ഇനിയും ഒരുപാട് ഉയരേണ്ടതുണ്ട്.എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
എ.എം.എൽ.പി.എസ്. എളയൂർ | |
---|---|
വിലാസം | |
അരീക്കോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 48206 |
ൻ ല്‍ ര്‍ൾ