എ എൽ പി എസ് പുത്തൂർവട്ടം ന്യൂ
Kozhikode ജില്ലയിലെ Balussery ഗ്രാമപഞ്ചായത്തിലെ Puthoorvattom ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,Balussery ഉപജില്ലയിലെ ഈ സ്ഥാപനം 1927ൽ സിഥാപിതമായി.
| എ എൽ പി എസ് പുത്തൂർവട്ടം ന്യൂ | |
|---|---|
| വിലാസം | |
puthoorvattom(BALUSSERY)............... | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 20-01-2017 | 47541 |
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. K.T.GOPALAN ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1927ൽ LP സ്കൂളായി ഉയർത്തി. തുടക്കത്തിൽ 350-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 65 വിദൃാർത്ഥികൾ പഠിക്കുന്നു. Anitha jayaprakash ണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ Head mistress ഇപ്പോൾ Minikumari.V.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.Balussery പഞ്ചായത്തിലെputhoorvattom,marappalam,mullolithara,panayi,kokkallur,thathambath,vakayad,manjhappalam,എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
LKG,UKG ( ENGLISH &MALAYALAM Medium ) Digital computer lab Library HM Office Teachers Room Garden Modern Class Rooms Compound wall and Gate shuttle court Kitchen well Boys And Girls separate Toilets
Etc...
മികവുകൾ
2016
Revenue Sub-District Sasthramela Balussery Overall Runners Cup District Sastramela LP Collection 1st A Grade Revenue Sub-District Sports Mela LP 100mtrs Race 3rd prize
ദിനാചരണങ്ങൾ
അദ്ധ്യാപകർ
MINI KUMARI.V RAMLA MADATHIL. HAFSA.A. RAHUL.M. NIDHIN.K FOUSIYA.E.K.(JUNIOR-ARABIC)
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
വഴികാട്ടി
{{#multimaps:11.4602993,75.8038455|1width=800px|zoom=12}}