ജി.എം.യു.പി.എസ് കൊളപ്പുറം
ജി.എം.യു.പി.എസ് കൊളപ്പുറം | |||
[[Image:{{{സ്കൂള്‍ ചിത്രം}}}|center|320px|സ്കൂള്‍ ചിത്രം]] | |||
സ്ഥാപിതം | 01-ജൂൺ-{{{സ്ഥാപിതവര്‍ഷം}}} | ||
സ്കൂള്‍ കോഡ് | {{{സ്കൂള്‍ കോഡ്}}} | ||
സ്ഥലം | കൊളപ്പുറം | ||
സ്കൂള്‍ വിലാസം | {{{സ്കൂള്‍ വിലാസം}}} | ||
പിന് കോഡ് | {{{പിന് കോഡ്}}} | ||
സ്കൂള്‍ ഫോണ്‍ | {{{സ്കൂള്‍ ഫോണ്‍}}} | ||
സ്കൂള്‍ ഇമെയില്‍ | {{{സ്കൂള്‍ ഇമെയില്‍}}} | ||
സ്കൂള്‍ വെബ് സൈറ്റ് | {{{സ്കൂള്‍ വെബ് സൈറ്റ്}}} | ||
ഉപ ജില്ല | വേങ്ങര | ||
വിദ്യാഭ്യാസ ജില്ല | തിരൂർ | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | സർക്കാർ | ||
സ്കൂള്‍ വിഭാഗം | {{{സ്കൂള്‍ വിഭാഗം}}} | ||
മാധ്യമം | മലയാളം | ||
ആണ് കുട്ടികളുടെ എണ്ണം | 291 | ||
പെണ് കുട്ടികളുടെ എണ്ണം | 319 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | {{{വിദ്യാര്‍ത്ഥികളുടെ എണ്ണം}}} | ||
അദ്ധ്യാപകരുടെ എണ്ണം | 22 | ||
പ്രധാന അദ്ധ്യാപകന് | {{{പ്രധാന അദ്ധ്യാപകന്}}} | ||
പി.ടി.ഏ. പ്രസിഡണ്ട് | സി. അബ്ദു | ||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
27/ 07/ 2024 ന് Ranjithsiji ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
ചരിത്രം
1924ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊളപ്പുറം ഗ്രാമപഞ്ചായത്തു അതിർത്തിയിൽ കൊളപ്പുറം സെന്റെർ-ൽ ആണ് ഈ വിദ്യാലയം. 97 സെന്റ് സ്ഥലത്താണ് ഇപ്പോൾ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഏ.അർ നഗർ പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും. മുസ്ലീം കലങ്ടെരിൽ പ്രവർത്തിച്ചുവരുന്ന സ്കൂൾ ആണ്. ഓരോ വർഷവും കുട്ടികളുടെ അഡ്മിഷൻ വർദിച്ചുവരുന്ന മലപ്പുറം ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം
അധ്യാപകർ
എൻ .വെലായുധൻ,ഹെഡ്മിസ്ട്രെസ്സ് [[ജി.എം.യു.പി.എസ് കൊളപ്പുറം/അധ്യാപകർ|]]
ഭൗതിക സൗകര്യങ്ങൾ
- ശാസ്ത്രലാബ്
- ലൈബ്രറി
- ജി.എം.യു.പി.എസ് കൊളപ്പുറം/കളിമുറ്റം നാടകവേദി
- ജി.എം.യു.പി.എസ് കൊളപ്പുറം/
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- തയ്യൽ പരിശീലനം
- [[ജി.എം.യു.പി.എസ് കൊളപ്പുറം/|]]
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
- എഡ്യുസാറ്റ്
- [[ജി.എം.യു.പി.എസ് കൊളപ്പുറം/|]]
പഠനമികവുകൾ
[[വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ദേശീയപാതയിൽ നിന്ന് 0.7 കി.മി. അകലം.ദേശീയപാതയിൽ കൊളപ്പുറം അങ്ങാടിയിൽ നിന്നും തിരുരങ്ങാടി റോട്ടിൽ 700.മീ ദൂറത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.
|