ജി എൽ പി എസ് എഴുകുടിക്കൽ

21:43, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16302 (സംവാദം | സംഭാവനകൾ)

................................

ജി എൽ പി എസ് എഴുകുടിക്കൽ
വിലാസം
ഏഴുകുടിക്കല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടോകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201716302




ചരിത്രം

 ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ  തീരദേശഗ്രാമത്തിലെ ഒരു സര്‍ക്കാര്‍

‍ സ്ക്കുളാണ് ജി എല്‍. പി. സ്ക്കുള്‍ ഏഴുകുടിക്കല്‍. മത്സ്യതൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്

      1956  ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.  ഏകധ്യാപകവിദ്യാലയമായിട്ടായിരുന്നു തുടക്കം.കെ. എം ശ്രീധരന്‍ മാസ്റ്ററുടെ പരിശ്രമഫലമായി വാണാക്കന്‍ പൈതല്‍ എന്ന പൗരപ്രമുഖന്‍ സംഭാവന നല്‍കിയ    10.25  സെന്‍റ് സ്ഥലത്താണ് ഈ വിദ്യാലയം  സ്ഥിതിചെയ്യുന്നത് .

ഭൗതികസൗകര്യങ്ങള്‍

   ഓലഷെഡില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയത്തിന് 1986 ലാണ് സ്ഥിരം കെട്ടിടം ഉണ്ടാകുന്നത്. എസ് എസ്. എ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ ഭൗതിക സൗകര്യങ്ങള്‍ വളരെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.4309, 75.7073 |zoom="17" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_എഴുകുടിക്കൽ&oldid=252590" എന്ന താളിൽനിന്ന് ശേഖരിച്ചത്