സബ്ബ്ജില്ലയിലെ ഏക സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി വിദ്യാലയം ആണ്.

ജി.എം.യു.പി.എസ്.വളപുരം
വിലാസം
വളപുരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201718758





ചരിത്രം

1911 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. 1962 ല്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറി. അതുവരെ മദ്രസ്സയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 1981 ല്‍ യു.പി. സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസയന്‍സ് ക്ലബ്ബ് , ഐ.ടി. ക്ലബ്ബ് , വിദ്യാരംഗം , ഗണിത ക്ലബ്ബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് ,
  • ബി

വഴികാട്ടി

പെരിന്തല്‍മണ്ണയില്‍ നിന്നും 18 കി.മീ. സഞ്ചരിച്ചാല്‍ പുലാമന്തോള്‍ , രണ്ടാംമൈല്‍ വഴി സഞ്ചരിച്ച് വളപുരം എന്ന സ്ഥലത്ത് എത്താം. റോഡ് സൈഡില്‍ തന്നെയാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്.വളപുരം&oldid=252172" എന്ന താളിൽനിന്ന് ശേഖരിച്ചത്