അഭിരുചി പരീക്ഷ

2024-27 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി 2024 ജൂൺ 15 ശനിയാഴ്ച അഭിരുചി പരീക്ഷ നടത്തി. 103 കുട്ടികൾ രജിസ്റ്റർ ചെയ്തു. 83 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. പരീക്ഷ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ 40 പേർ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.