സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ജൂനിയർ റെഡ് ക്രോസ്/2024-25

22:47, 10 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhskoodathai (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ജെ ആർ സി പരിസ്ഥിതി ദിനാചരണം നടത്തി

ജെ ആർ സി

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് JRC കുട്ടികൾക്ക് പച്ചക്കറി വിതരണം സെന്റ് മേരീസ് സ്കൂളിന്റെ എജ്യുകെയർ കൺവീനർ ശ്രീ. അരുൺ കുമാർ സർ ഉദ്ഘാടനം ചെയ്തു വിതരണം നടത്തുകയുണ്ടായി. ബയോളജി വിഭാഗം സീനിയർ അധ്യാപിക ശ്രീമതി ഷാലി ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി.

ലോക  ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് JRC സെന്റ് മേരിസ് യൂണിറ്റിന്റെ നേതൃത്വത്തിൽ, സിഗ്നേച്ചർ ക്യാമ്പയിൻ, ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവൽക്കരണ സെമിനാർ, ലഹരി വിരുദ്ധ റാലി  തുടങ്ങി വിവിധപരിപാടികൾ സ്കൂളിൽ നടത്തുകയുണ്ടായി.

ലോക യോഗാ ദിനത്തോടനുബന്ധിച്ച് യോഗ ട്രെയിനർ മിസ്സിസ് നിഷ തോമസിന്റെ നേതൃത്വത്തിൽ  യോഗ ക്ലാസ്JRC യൂണിറ്റ് സംഘടിപ്പിച്ചു.