ജി.എം.എൽ.പി.എസ്. പുത്തൂർ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

15:48, 9 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്. പുത്തൂർ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ് എന്ന താൾ ജി.എം.എൽ.പി.എസ്. പുത്തൂർ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളും വളരെ വിപുലമായി സ്കൂളിൽ ആചരിക്കാറുണ്ട്. ജൂൺ 5 പരിസ്ഥിതി ദിനം, ജൂലൈ 21 ചാന്ദ്രദിനം, ഓഗസ്റ്റ് 6, 9 ഹിരോഷിമ നാഗസാക്കി ദിനാചരണം, സെപ്റ്റംബർ 16 ഓസോൺ ദിനം, ചിങ്ങം ഒന്ന് കർഷക ദിനം, ഡിസംബർ 5 മണ്ണുദിനം, ഫെബ്രുവരി 28 ശാസ്ത്ര ദിനം തുടങ്ങിയ ദിനങ്ങളിൽ എല്ലാം തന്നെ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടാറുണ്ട്.

science experiment

ശാസ്ത്രമേളയിൽ കുട്ടികൾക്ക് ലഘുപരീക്ഷണങ്ങളിൽ പങ്കെടുത്ത് A ഗ്രേഡ് നേടാനായി. ശാസ്ത്ര ചാർട്ടുകളിലും ഗ്രേഡ് നേടാനായി.