(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി കൊവിഡ് 19
നമ്മുടെ നാട്ടിൽ ഇന്ന് പടർന്നുപിടിച്ച ഒരു മഹാമാരി ആണ് കോവിഡ് 19.
ഇതുകാരണം കുറെ ആളുകൾ മരിച്ചു. കുറെ ആളുകൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനെ തടയാനുള്ള പല മാർഗ്ഗങ്ങളും നമ്മുടെ സർക്കാരുകൾ ചെയ്യുന്നുണ്ട്. എങ്കിലും ശുചിത്വമാണ് പ്രധാനം എപ്പോഴും കൈകൾ കഴുകുക, മറ്റുള്ളവരുമായി അകലം പാലിക്കുക, വീട്ടിൽതന്നെ ഇരിക്കുക, ഇതെല്ലാം ഈ രോഗം വരാതിരിക്കാൻ നമ്മെ സഹായിക്കുന്നു. നമ്മളെല്ലാവരും ശ്രദ്ധിച്ചാൽ ഈ മഹാമാരി ഇല്ലാതാക്കാൻ കഴിയും. തീർച്ച....