ഗവ.എൽ.പി.സ്കൂൾ മുടിക്കുന്ന്

18:50, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) ('{{Infobox AEOSchool | സ്ഥലപ്പേര്= കാരക്കാട് | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആലപ്പുഴജില്ലയിലെ ചെങ്ങന്നൂര്‍ ഉപജില്ലയില്‍ മുളക്കുഴ ഗ്രാമപഞ്ചായത്തില്‍ മുടിക്കുന്ന് ഗവ.എല്‍പി സ്കൂള്‍ സ്ഥിതി ചെയ്യുന്നു.

ഗവ.എൽ.പി.സ്കൂൾ മുടിക്കുന്ന്
വിലാസം
കാരക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2017Abilashkalathilschoolwiki




ചരിത്രം

                       ഏകദേശം ഇരുന്നൂറ്  വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറുകാലേത്ത് കുടുംബവകയായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും ക്രിസ്തീയ മതപഠനത്തിനുമായി തുടങ്ങിയ മതപഠനശാലയായിരുന്നു ഈ സ്ഥാപനം, അതിനുശേഷം നിലത്തെഴുത്തിന് പ്രാമുഖ്യം നല്കുന്ന പാഠശാലയായി മാറി.
1925-ാം വര്‍ഷത്തില്‍ ഒന്നു മുതല്‍ അഞ്ചുവരെയുളള മാനേജ്മെന്റ് സ്കൂള്‍ എന്ന നിലയില്‍ സ്ഥാപനം മാറി.1950-ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീമാന്‍ മുണ്ടശ്ശേരിയുടെ കാലത്താണ് സര്‍ക്കാര്‍ ഈ സ്കൂള്‍ ഏറ്റെടുത്തതും ഇന്നത്തെ നിലയിലുളള ഗവ.ലോവര്‍ പ്രൈമറി സ്കൂള്‍ ആയി മാറിയതും.

ഭൗതികസൗകര്യങ്ങള്‍

  • ശുചിയായതും വിസ്തൃതവുമായ പാചകപ്പുര
  • ടൈലിട്ട ക്ലാസ് മുറികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}