പ്രമാണം:WhatsApp Image 2024-07-08 at 5.35.18 PM.jpeg

17:38, 8 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47343 (സംവാദം | സംഭാവനകൾ) (അറിവ് ആനന്ദമാക്കാൻ സെന്റ് മേരീസിന്റെ അക്ഷരമുറ്റത്തേക്ക് കടന്നുവന്ന എല്ലാ കുരുന്നുകൾക്കും സ്വാഗതമേകിക്കൊണ്ട് 2024 ജൂൺ മൂന്നാം തീയതി പ്രവേശനോത്സവം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ജോബിൻ അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ മാനേജർ ഫാ അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ റോയി ജോസ് സ്വാഗതം ആശംസിക്കുകയും മുൻ പ്രധാന അധ്യാപകൻ ശ്രീ എം ജെ അഗസ്റ്റിൻ ആശംസകൾ അർപ്പിക്കുകയും ചെയ്തു. അഞ്ചാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുരുന്നുകൾക്ക് സമ്മാനം നൽകി സ്വീകരിച്ചു.തുടർന്ന് നടന്ന മാതാപിതാക്കൾക്കായുള്ള ബ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,599 × 1,200 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 158 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

അറിവ് ആനന്ദമാക്കാൻ സെന്റ് മേരീസിന്റെ അക്ഷരമുറ്റത്തേക്ക് കടന്നുവന്ന എല്ലാ കുരുന്നുകൾക്കും സ്വാഗതമേകിക്കൊണ്ട് 2024 ജൂൺ മൂന്നാം തീയതി പ്രവേശനോത്സവം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ജോബിൻ അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ മാനേജർ ഫാ അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ റോയി ജോസ് സ്വാഗതം ആശംസിക്കുകയും മുൻ പ്രധാന അധ്യാപകൻ ശ്രീ എം ജെ അഗസ്റ്റിൻ ആശംസകൾ അർപ്പിക്കുകയും ചെയ്തു. അഞ്ചാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുരുന്നുകൾക്ക് സമ്മാനം നൽകി സ്വീകരിച്ചു.തുടർന്ന് നടന്ന മാതാപിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസിന് ശ്രീ തോമസ് വലിയപറമ്പൻ നേതൃത്വം നൽകി. തുടർന്ന് പായസവിതരണത്തോടെ പരിപാടികൾ അവസാനിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്17:38, 8 ജൂലൈ 202417:38, 8 ജൂലൈ 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,599 × 1,200 (158 കെ.ബി.)47343 (സംവാദം | സംഭാവനകൾ)അറിവ് ആനന്ദമാക്കാൻ സെന്റ് മേരീസിന്റെ അക്ഷരമുറ്റത്തേക്ക് കടന്നുവന്ന എല്ലാ കുരുന്നുകൾക്കും സ്വാഗതമേകിക്കൊണ്ട് 2024 ജൂൺ മൂന്നാം തീയതി പ്രവേശനോത്സവം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ജോബിൻ അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ മാനേജർ ഫാ അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ റോയി ജോസ് സ്വാഗതം ആശംസിക്കുകയും മുൻ പ്രധാന അധ്യാപകൻ ശ്രീ എം ജെ അഗസ്റ്റിൻ ആശംസകൾ അർപ്പിക്കുകയും ചെയ്തു. അഞ്ചാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുരുന്നുകൾക്ക് സമ്മാനം നൽകി സ്വീകരിച്ചു.തുടർന്ന് നടന്ന മാതാപിതാക്കൾക്കായുള്ള ബ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:WhatsApp_Image_2024-07-08_at_5.35.18_PM.jpeg&oldid=2514691" എന്ന താളിൽനിന്ന് ശേഖരിച്ചത്