കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഉപജില്ലയില്‍ ചാത്തമംഗംലം പഞ്ചായത്തില്‍ പൂളക്കോട്എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്

ജി.എൽ.പി.എസ് പൂളക്കോട്
വിലാസം
പൂളക്കോട്...............
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
20-01-201747207




ചരിത്രം

പൂളക്കോട് പ്രദേശത്തെ കുട്ടികള്‍ക്ക് പ്രൈമറി വിദ്യാഭ്യാസം നല്‍കുുന്നതിന്ന് ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് താലൂക്ക് ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ ചന്തുകുഞ്ഞന്‍ പണിക്കരുടെ ശ്രമഫലമായി മലബാര്‍ കൗണ്‍സിലിന്റെ 62 (17 ) നമ്പര്‍ തീരുമാനപ്രകാരം 1926-ല്‍ ഈ വിദ്യാലയം അനുവദിക്കപ്പെട്ടു.വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം പ്രധാന അധ്യാപകനായിരുന്ന ശ്രീ.പി.കൃഷ്ണന്‍ മാസ്റ്ററുടെ ശ്രമഫലമായി 1986 ല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലായി. .


=മികവുകൾ

  എല്‍ എസ് എസ് സ്കോളര്‍ഷിപ്പ്. .....

     കുന്ദമംഗലം സബ്‌ജില്ല സ്പോര്‍ട്സ് റണ്ണറപ്പ്....
    വിദ്യാരംഗംസബ്‌ജില്ല റണ്ണറപ്പ്.......

സബ്‌ജില്ല കയ്യെഴുത്തു മാസിക ഒന്നാം സ്ഥാനം....


ഓഫീസ്....,മനോഹരമായ ക്ളാസ് മുറികള്‍....ലൈബ്രറി ..ലാബ്... കംമ്പ്യൂട്ടര്‍ ലോബ് ..എല്‍ സി ‍ഡി പ്രൊജക്ടര്‍ ... ഇന്റര്‍നെറ്റ് സൗകര്യം.....എല്‍. കെ.ജി.. യു കെ ജി ക്ളാസ്സുകള്‍ ...സ്കൂള്‍ ഹാള്‍....പ്ളേ ഗ്രൗണ്ട്...സ്കൂള്‍ വാഹനം...

ദിനാചരണങ്ങൾ

 
ശിശുദിനറാലി..

അദ്ധ്യാപകർ

1. വിമല സി.ടി 2.അജിതകുമാരി എന്‍ 3.സുമതി എം.സി 4.സതീരത്നം ഒ.

ക്ളബുകൾ

വിദ്യാരംഗംക്ളബ്ബ്

ഭാരവാഹികള്‍



രേവതി സജി

ഹിബ ഫാത്തിമ്മ


ശ്രീലക്ഷ്‌മി*

നില്‍ഷിത്ത്


ആരോമല്‍

ശ്രേയ പി വി*


സുര്യ ജിതേഷ്*


അഭിരാമി*


സഞ്ജയ്*


അമീഷ*


ആര്യനന്ദ വി*


ആര്യനന്ദ പി*


                                                                                                                      രചനാമത്സരങ്ങള്‍
         
                                                                                                                            ചിത്ര രചന
                                                                                                                                  കഥാരചന
                                                                                                                                   കവിതരചന
                                                                                                                                  കഥാരചന
                                                                                                                                   കവിതരചന

==ഗണിത ക്ളബ്ബ്

അംഗങ്ങള്‍....

രോഷിത്ത് എ കെ ---സെക്രട്ടറി. നിവേദ് ശിവ.

ഹരിഗോവിന്ദ്.

അന്‍ഷാസ്.

മുഹമ്മദ് ഷാമില്‍.

നിസാമുദ്ദീന്‍.

ആയിഷതസ്നീം.


ഹരിനന്ദന്‍ .

സംയുക്ത്.


പ്രവര്‍ത്തനങ്ങള്‍


ഗണിത ക്വിസ്

പസ്സ്ള്‍സ്സ്

ഗണിത മോ‍ഡല്‍ നിര്‍മാണം

ജ്യാമിതീയരൂപങ്ങള്‍ നിര്‍മാണം..

ഹെൽത്ത് ക്ളബ്ബ്

അംഗങ്ങള്‍

അദിന്‍

നൗഫല്‍

ദിലീപ്

മുഹമ്മദ് ഷമ്മാസ്

വിജില്‍

അഭിഷേക്

മുഹമ്മദ് ഷാമില്‍

സയ്യിദ് മുഹമ്മദ് മുജ്തബ

അഭിരാമി

പ്രേം പി ആര്‍

അനാമിക

അനുപ്രിയ



പ്രവര്‍ത്തനങ്ങള്‍


എന്റെ മരം

 
ഹെല്‍ത്ത് ക്ളബ്ബ് പ്രവര്‍ത്തനം ..ഒരു വീടിനു ഒരു കറിവേപ്പില....

ഓരോ വീടിനും ഒരു കറിവേപ്പില

ലഘു പരീക്ഷണങ്ങള്‍

ഇംഗ്ളീഷ് ക്ളബ്ബ്

 
ഹെല്‍ത്ത് ക്ളബ്ബ് പ്രവര്‍ത്തനം ..ഒരു വീടിനു ഒരു കറിവേപ്പില....

വഴികാട്ടി

{{#multimaps: 11.3127365,75.9367919 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പൂളക്കോട്&oldid=251417" എന്ന താളിൽനിന്ന് ശേഖരിച്ചത്