10:08, 7 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16008(സംവാദം | സംഭാവനകൾ)(' == ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു == വില്യാപ്പള്ളി : സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ആന്റി ഡ്രഗ് പാർലമെന്റ്, പ്രതിജ്ഞ, പോസ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വില്യാപ്പള്ളി : സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ആന്റി ഡ്രഗ് പാർലമെന്റ്, പ്രതിജ്ഞ, പോസ്റ്റർ നിർമാണം, ബോധവൽകരണം, പ്രസംഗ മത്സരം, നുക്കട് നാടക്, ലഹരി വിരുദ്ധ നൃത്തം എന്നിവ സംഘടിപ്പിച്ചു