ശ്രീനാരായണ എൽ പി എസ് ചോമ്പാല
................................
ശ്രീനാരായണ എൽ പി എസ് ചോമ്പാല | |
---|---|
വിലാസം | |
ചോമ്പാല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | Jaydeep |
ചരിത്രം
ചോമ്പാല്‍ മിനി ഹാര്‍ബറിന് സമീപമാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1906 ല്‍ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന മണ്‍മറഞ്ഞ ശ്രീ പൊക്കായി ഗുരുക്കള്‍ ആണ് ഈ സ്കൂളിന്റെ സ്ഥാപകന്‍. ആദ്യം സ്ഥാപിച്ച സ്ഥലത്ത് നിന്ന് കുറച്ചു ദൂരം മാറിയാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ ആദ്യകാലത്ത് അഞ്ചാം തരം വരെ ഉണ്ടായിരുന്നു. ശ്രീ പൊക്കായി ഗുരുക്കള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മകള്‍ ശ്രീമതി പി ജാനകി ആയിരുന്നു സ്കൂളിന്റെ മാനേജര്‍. 1997 ല്‍ സ്കൂള്‍ ചോമ്പാല്‍ ശ്രീനാരായണഗൂരു പഠനകേന്ദ്രത്തിന് കൈമാറി. ഇപ്പോള്‍ പഠനകേന്ദ്രം സെക്രട്ടറി കെ. കെ കുഞ്ഞിക്യഷ്ണന്‍ മാസ്റ്ററാണ്. ഇപ്പോള്‍ നാലാം തരം വരെയുള്ള സ്കൂളില്‍ അഞ്ച് അധ്യാപകരാണുള്ളത്.
ഭൗതികസൗകര്യങ്ങള്‍
നാലാം തരം വരെയുള്ള ഈ വിദ്യാലയത്തില്‍ 2015 മുതല്‍ പ്രീ പ്രൈമറി ക്ലാസ്സുകള്‍ ആരംഭിച്ചിട്ടുണ്ട്. സ്കൂളിന് സ്വന്തമായല്ലെങ്കിലും ആവശ്യത്തിന് സൗകര്യമുള്ള വിശാലമായ കളിസ്ഥലമുണ്ട്. എണ്ണത്തില്‍ കുറവാണെങ്കിലും വൃത്തിയുള്ള ശുചിമുറികള്‍ വിദ്യാലയത്തില്‍ ഒരുക്കിയിട്ടുണ്ട്. 1000 ല്‍ പരം പുസ്തകങ്ങളാല്‍ സജ്ജീകരിച്ച ലൈബ്രറി ഈ വിദ്യാലയത്തിന്റെ മികവുകളിലൊന്നാണ്. ഗണിത ലാബുകള്‍, ശാസ്ത്ര ലാബുകള്‍ എന്നിവയുടെ ഉപയോഗത്താല്‍ ഈ വിദ്യാലയം മികവുകളില്‍ മുന്നിട്ട് നില്‍ക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.660923, 75.553792 |zoom=13}}