എൻ സി സി  എൻട്രൻസ്  പരീക്ഷ

വില്യാപ്പള്ളി: എം.ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുതിയ അധ്യായനവർഷത്തിലേക്കുള്ള  NCC സെലക്ഷൻ ടെസ്റ്റ് ജൂൺ 12 ബുധനാഴ്‌ച ഷംസീർ സർ നേതൃത്വത്തിൽ നടത്തി.425 കുട്ടികൾ പങ്കെടുത്ത Test കൃത്യം 10 മണിക്ക് ആരംഭിച്ച് 1 മണിക്ക് അവസാനിച്ചു.