വർഗ്ഗം:Eco club
eco club 2024-25
*തൈ വെയ്ക്കാം മാമ്പഴ മധുരം നൽകാം*
വെണ്ണിയോട് : വരാനിരിക്കുന്നൊരു മാമ്പഴക്കാലം കുഞ്ഞുങ്ങൾക്കായി കരുതി വെണ്ണിയോട് എസ്.എ.എൽ പി സ്കൂൾ സീഡ് ക്ലബ്ബിന്റെയും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോട്ടത്തറ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഫലവൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നട്ടു. പരിസ്ഥിതി ദിന വാരാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങ് സംഘടനാ ജില്ലാ സെക്രട്ടറി ശ്രീ എം. ജി. രാജൻ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ദിവ്യ ടീച്ചർ, സ്കൂൾ സീഡ് ക്ലബ് കോർഡിനേറ്റർ ജിൻസി ടീച്ചർ,ദ്വിവിജ രാജൻ മാസ്റ്റർ, ഫിലോമിന ടീച്ചർ, ശ്രീ.മോഹൻദാസ്, ശ്രീ.മഹേന്ദ്രകുമാർഎന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
"Eco club" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ
ഈ വർഗ്ഗത്തിൽ മൊത്തം 8 പ്രമാണങ്ങളുള്ളതിൽ 8 എണ്ണം താഴെ നൽകിയിരിക്കുന്നു.
-
15039 vegetable garden.jpeg 4,032 × 3,024; 2.65 എം.ബി.
-
24001 eco club.jpg 720 × 1,280; 210 കെ.ബി.
-
24037-Eco-club.imagejpg.jpg 1,280 × 960; 194 കെ.ബി.
-
30081 Eco club.jpg 1,599 × 899; 130 കെ.ബി.
-
36321 Eco club 1.jpg 1,280 × 720; 137 കെ.ബി.
-
42611 Eco park.jpg 2,040 × 1,530; 1.85 എം.ബി.
-
42611 Field Trip.jpg 960 × 1,280; 402 കെ.ബി.
-
BS21 pkd 21833 2jpg (2).jpg 1,280 × 589; 100 കെ.ബി.