ജി.എൽ.പി.എസ് പെരുമ്പടപ്പ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.പി.എസ് പെരുമ്പടപ്പ | |
---|---|
വിലാസം | |
ചെന്ത്രാപ്പിന്നി | |
സ്ഥാപിതം | 1 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ചാവക്കാട് |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 24507 |
ചരിത്രം
എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ ചെന്ത്രാപ്പിന്നി സെന്‍ററിനു വടക്കുവശം എന്‍ എച്ചിന്‍റെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ക്കൂള്‍, പഞ്ചായത്തിലെ ഏക ഗവണ്‍മെന്‍റ് എല്‍ പി സ്ക്കൂള്‍ ആണ്.പിന്നോക്കാവസ്ഥയില്‍ നിന്നിരുന്ന ഈ പ്രദേശത്തിന്‍റെ ഉയര്‍ച്ചയ്ക്ക് 1912ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്‍റെ കീഴില്‍ സ്ഥാപിതമായ ഈ സ്ക്കൂള്‍ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നാട്ടിലെ പ്രമുഖരില്‍ ഭൂരിഭാഗവും ഈ വിദ്യാലയത്തിന്‍റെ സന്തതികള്‍ ആണ്. പില്‍കാലത്ത് മോഡല്‍ സ്ക്കൂള്‍ എന്ന ബഹുമതിയും ഈ സ്ക്കൂളിന് ലഭിച്ചിട്ടുണ്ട്.