ഫലകം:സെൻറ് മേരീസ് എൽ പി സ്കൂൾ

Edathua St. Mary`s LPS
വിലാസം
എടത്വ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201746321






                               എടത്വ ഗ്രാമത്തിൽ  തലവടി സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ്സെൻറ് മേരീസ് എൽ പി സ്കൂൾ.129 വർഷം  പിന്നിട്ടു  നിൽക്കുന്ന ഈ വിദ്യാലയം  എടത്വയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും  ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.

ചരിത്രം

                                1888 സെപ്റ്റംബർ അഥവാ 1064 കന്നിമാസം ഒന്നാം തീയതി എടത്വ എന്ന പുണ്ണ്യഭുമിയിലേക്കു വിജ്ഞാനത്തിന്റെ വെളിച്ചവുമായി സെൻറ് മേരീസ് വെർണകുലർ സ്കൂൾ എന്ന പേരിൽ ഈ കലാക്ഷേത്രം സ്ഥാപിതമായി . " നെടിയശാല " എന്നറിയപ്പെട്ടിരുന്ന ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു ഏറെക്കാലം  ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1907-ൽ മലയാളം മിഡിൽ സ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു .ആദ്യകാലത്തെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ പ്രവേശനം നൽകിയിരുന്നെങ്കിലും 1910 ഓടെ വിഭജിക്കപ്പെടുകയൂം പെൺപള്ളികുടം "സെൻറ് മേരീസ് എലിമെൻറ്ററി ഗേൾസ് സ്കൂളായി "അറിയപ്പെടുകയും ചെയ്തു .
                                മലയാളം ,ഇംഗ്ലീഷ് വിദ്യാഭ്യാസം ഏകീകരിച്ചതോടെ  സെൻറ് മേരീസ് വെർണകുലർ സ്കൂളിൽ  നിന്ന് അപ്പർ പ്രൈമറി ക്ലാസുകൾ സെൻറ് അലോഷ്യസ് ഹൈസ്കൂളിലേക്ക് മാറ്റി .അങ്ങനെ സെൻറ് മേരീസ് വെർണകുലർ ,  സെൻറ് മേരീസ് ലോവർ പ്രൈമറി സ്കൂളായി മാറി .


ഭൗതികസൗകര്യങ്ങള്‍

........ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

'എന്‍ .സി . സി . S. P. C

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകർ

സിസ്റ്റർ റോസമ്മ കെ ജെ അന്നമ്മ തോമസ് മേഴ്സിമ്മ സേവ്യർ മേരിക്കുട്ടി ജോൺ റാണി ജോസഫ് ഏലിയാമ്മ എൻ ഡി മേരിക്കുട്ടി കെ പി ഗ്രേസി എൻ സി വത്സമ്മ മാത്യു

നേട്ടങ്ങള്‍

......

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}

"https://schoolwiki.in/index.php?title=Edathua_St._Mary%60s_LPS&oldid=250427" എന്ന താളിൽനിന്ന് ശേഖരിച്ചത്