സ്കൂളിൽ നല്ലൊരു ലൈബ്രറി പ്രവർത്തിച്ചു വരുന്നു.പുസ്തകങ്ങൾ ,ആനുകാലികങ്ങൾ എന്നിവയുടെ വലിയൊരു ശേഖരം സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.സ്കൂൾ ലൈബ്രറിയിയുടെ ചുമതല ശ്രീ .ദിലീപ്ഖാൻ നിർവഹിച്ചു വരുന്നു.