ഗവൺമെന്റ് ഹരിജൻ എൽ പി എസ്സ് വയല

12:37, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45340 (സംവാദം | സംഭാവനകൾ)


കോട്ടയം ജില്ലയുടെ മധ്യഭാഗത്തായി കടപ്ലാമറ്റം പഞ്ചായത്തിൽ ഇലക്കാട് വില്ലേജിൽ വയല കരയിൽ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .

ഗവൺമെന്റ് ഹരിജൻ എൽ പി എസ്സ് വയല
വിലാസം
വയല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംmalayalam
അവസാനം തിരുത്തിയത്
20-01-201745340



         == ചരിത്രം ==

വയല ഏലൂരനേടിയപാലക്കൽ പാര്വതിനാരായണീ ആയിരത്തിതൊള്ളായിരത്തിപതിനഞ്ചിൽ ഏറ്റുമാനൂർ സബ്‌രജിസ്ട്രാർ ഓഫീസിൽ വച്ച് സ്കൂളിനുവേണ്ടിയുള്ള സ്ഥലവും കെട്ടിടവും ഉപാധികളില്ലാതെ എഴുതിക്കൊടുത്തു .ആയിരത്തിതൊള്ളായിരത്തിമുപ്പത്തിമൂന്നിൽ സ്കൂൾ നിന്ന് പോവുകയും പിന്നീട് റവന്യു വകുപ്പ് ഏറ്റെടുക്കുകയുമുണ്ടായി .അതിനുശേഷം ആയിരത്തിതൊള്ളായിരത്തിമുപ്പത്തിഒമ്പതിൽ വയല കരയിൽ തെക്കേമഠത്തിൽ ഡോ.എസ്.എൻ .തീർത്ഥ സർക്കാരിൽ നിന്ന് കുത്തകപ്പാട്ടത്തിനെടുത്തു മാനേജ്‌മന്റ് രീതിയിൽ ഹരിജൻ സ്കൂൾ നടത്തി .ആയിരത്തിതൊള്ളായിരത്തിനാൽപ്പത്തിയെട്ടു ജനവരി പതിനഞ്ചിനു സ്കൂളും അനുബന്ധ വസ്തുക്കളും ഡോക്ടറിൽ നിന്നും ഗവണ്മെന്റ് തിരിച്ചു പിടിക്കുകയും ഗവണ്മെന്റ് സ്കൂളായി പ്രവർത്തനം തുടങ്ങുകയും ചെയ്തു .പിന്നട് ആയിരത്തിതൊള്ളായിരത്തിഅമ്പത്തിമൂന്നു ഏപ്രിൽ ഇരുപത്തിഒമ്പതിനു ഗവൺമെന്റിലൂടെ റവന്യു ഡിപ്പാർട്മെന്റിൽ നിന്നും വിദ്യാഭ്യാസ വകുപ്പിലേക്ക് വിട്ടു കൊടുത്തു .

ഭൗതികസൗകര്യങ്ങള്‍

രണ്ടു മുറികളും നടുവിൽ നാലു ക്ലാസ്സുമുറികൾ പ്രവർത്തിക്കാൻ തക്കവിധത്തിലുള്ള വലിയ ഹാളുമുണ്ട് .കൂടാതെ കംപ്യുട്ടറും ,മറ്റു ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള ഒരു അധിക ക്ലാസ്സ് മുറിയും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽ ടോയ്‌ലറ്റുകൾ ഇവയുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍  :

  1. കെ.എൽ .സുലേഖ,

ബീന ആന്റണി , ടി.ആർ .കൗസല്യ , കെ.തങ്കമ്മ , ടി.കെ രത്‌നമ്മ , കെ.കെ.മറിയം, പി.വി വർഗീസ് , എൻ .വി .വർക്കി , കെ.വി .നാരായണൻ നായർ , കെ.പരമേശ്വരൻ നായർ , കെ.അയ്യർ .

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി