മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള

12:32, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ)
മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള
വിലാസം
കാസരഗോഡ് ജില്ല
സ്ഥാപിതം30 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസരഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
20-01-2017Ajamalne




ചരിത്രം

. മാര്‍ തോമാ സഭയുടെ സന്നിധ്യമില്ലായിരുന്ന കാസര്‍ഗോഡ് പ്രദേശത്ത് 10 കുട്ടികളുമായി 1981 ജൂണ്‍ 30ന് ആരംഭിച്ചതാണ് മാര്‍ ‍ തോമാ ബധിരവിദ്യാലയം . ശ്രവണ-സംസാര വൈകല്ല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉത്തരമലബാറില്‍ ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലായി 143 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. ചെര്‍ക്കളയില്‍ അഞ്ചര ഏക്കര്‍ സ്ഥലത്തുള്ള ചെറിയ കെട്ടിടത്തില്‍ തുടങ്ങിയ സ്ഥാപനത്തില്‍, പ്രാരംഭകാലത്ത് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളില്‍നിന്നുള്ള ബധിര വിദ്യാര്‍ത്ഥികളാണ് പഠിച്ചിരുന്നത്. 1 മുതല്‍ 6 വരെയുള്ള ക്ലാസ്സുകള്‍ക്ക് 1989 ലും, 1990ല്‍ ആരംഭിച്ച ഹൈ സ്കൂള്‍ വിഭാഗക്കിന് 1993ലും അംഗീകാരം ലഭിച്ചു. 2004ല്‍ ഹയര്‍ സെകന്ററി കൊമേഴ്സ് ഗ്രൂപ്പ് ഗവണ്‍മെന്റ് അംഗീകാരത്തോടെ ആരംഭിച്ചു. 2005 ആഗസ്ത് 27ന് 1 മുതല്‍ 10 വരെ ക്ലാസ്സുകള്‍ക്ക് ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍ എയ്ഡഡ് പദവി നല്‍കി.


ഭൗതികസൗകര്യങ്ങള്‍

  • അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടര്‍ ലാബും ,ലൈബ്രറിയും, വര്‍ക്ക് എക്സ്പീരിയന് ബ്ലോക്കും, സയന്‍സ് , സോഷ്യല്‍ സയന്‍സ്, മാത് സ് ലാബുകളും , അസംബ്ലി ഹാളും പ്രവര്‍ത്തിക്കുന്നു. ഹയര്‍ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തു കമ്പ്യൂട്ടറുകളുണ്ട്. സ്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

 സ്കൗട്ട് & ഗൈഡ്സ്.
   ബാന്റ് ട്രൂപ്പ്.
   എക്കോ ക്ലബ്ബു
   വിദ്യാരംഗം കലാ സാഹിത്യ വേദി.
   പ്രവ്രുത്തി പരിചയ പരിശീലനം
   സയന്സ് ക്ലബ്ബു
   ഗണിത ശസ്ത്ര ക്ലബ്ബു
   സോഷ്യല് സയന്സ് ക്ല്ബ്ബു
   ഗേള്സ് ക്ലബ്ബ്

മാനേജ്മെന്റ്

1കുന്നംകുളം--മതബാര്‍ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ഈശോ മാര്‍ തിമോഥെയോസ് തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയ ഈ സ്ഥാപനത്തിന്റെ സ്ഥാപക മാനേജര്‍ റവ.മത്തായി ജോസഫ് ആയിരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

കാലം പ്രധാനാദ്ധ്യാപകര്‍
21/06/1976-31/03/2006 Smt.Sharada.Y
01/04/2006-31/03/2007 Sri.Narayana S Gayathri
01/04/2007 Sri. Raveendranatha Nayak
01/06/2016 Sri Ganapathiraamana P

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

<googlemap version="0.9" lat="12.647242" lon="75.076661" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, (S) 12.647326, 75.07672, SSHS SHENI SSHS SHENI </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

വിക്കികണ്ണി