കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ | |
---|---|
വിലാസം | |
മലപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | Tanur2016 |
ചരിത്രം
കോഴിശ്ശേരി പത്മനാഭന്‍ നമ്പ്യാര്‍ മെമ്മോറിയല്‍ സ്കൂള്‍ എന്ന ഈ വിദ്യാലയം സ്ഥാപിച്ചത് 1965 ലാണ്. താനൂര്‍ - പരപ്പനങ്ങാടി റോഡില്‍ ചിറക്കല്‍ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഈ പ്രദേശത്തുകാരായ ആയിരക്കണക്കിനു കുട്ടികളെ അക്ഷരവെളിച്ചത്തിലേക്കു നയിച്ചു. ഉടമസ്ഥാവകാശ തര്‍ക്കം കാരണം ഈ വിദ്യാലയം 1988 മുതല്‍ കേരള സര്‍ക്കാര്‍ അധീനതയിലാണ് പ്രവര്‍ത്തിക്കുന്നത്.
ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതുകൊണ്ടുതന്നെ ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തത വിദ്യാലയത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.അടച്ചുറപ്പുള്ള ക്ലാസ്മുറികളോ ചുറ്റുമതിലോ ഇല്ലാത്തത് സ്കൂളിനെ സംബന്ധിച്ച് വലിയ പരിമിതി തന്നെയാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.