സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ

12:30, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31413 (സംവാദം | സംഭാവനകൾ)


{

സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ
വിലാസം
അതിരമ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201731413




................................ == ചരിത്രം == ആമുഖം

അറിവിന്റെ അദ്യക്ഷരങ്ങൾ പകർന്നു നല്കാൻ അതിരമ്പുഴയിൽ 1899 ൽ പ്രവർത്തനം ആരംഭിച്ച ആദ്യ വിദ്യാലയം. ഇടവകാംഗമായ പെരുമാലി പുറക്കാരിയിൽ ബഹു. തോമസച്ചനാണ്സ്കൂളിന് സെൻറ് അലോഷ്യസ് എന്ന പേര് നിർദ്ദശിച്ചത്. . കുടിപള്ളികുടമായിട്ടാണ് ആദ്യകാലത്തേയ്ഈ വിദ്യാലയം ആരംഭിച്ചത്. ഒന്ന് മുതൽ നാല് വര ക്ലാസ്സുകളിലായി അഞ്ഞൂറുയിൽ പരം കുട്ടികൾ ഇവിടെ അദ്ധ്യാനം നടത്തുന്നു. അറബിക്ഉൾപ്പെടെ പത്രണ്ടു അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്‌ടിക്കുന്നു.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

1. ശ്രീ. ഉലഹന്നാൻ ഉപ്പുപുരക്കൽ 2 .ശ്രീ . വി ചാക്കോ 3 .സിസ്റ്റർ മേരി കരിത്തടം 4 . ശ്രീ കെ ടി വർക്കി കാഞ്ഞിരംകാലായിൽ 5 .ശ്രീ മാതു ജോസഫ് 6 . ശ്രീ ടി ജെ മാതു 7 . ശ്രീ കെ ഐ ചാക്കോ 8 . ശ്രീ എം ടി ജോസഫ് 9 . ശ്രീ സി ജെ മാതു ചാമകാലായിൽ 10 ശ്രീ ജോസ് തോമസ് ഓടലാനി 11 .ശ്രീ ജിജി ജോർജ് 12 ശ്രീമതി മേരിക്കുട്ടി ജോൺ









സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.667936 , 76.539945| width=800px | zoom=16 }}