എം എ എം എ.എൽ.പി.എസ് വിളക്കാംതോട്
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നക്കലില്‍ 1963-ല്‍ ഈ വിദ്യാലയം സ്ഥാപിതമായി
എം എ എം എ.എൽ.പി.എസ് വിളക്കാംതോട് | |
---|---|
വിലാസം | |
പുന്നക്കല്‍ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 47328 |
ചരിത്രം
മലയോര കുടിയേറ്റ ഭൂമിയുടെ റാണിയായ തിരുവമ്പാടിയില്‍ നിന്നും 5കി.മീകിഴക്ക്മാറി സ്ഥിതി ചെയ്യുന്ന പുന്നക്കല്‍. 1963 ല്‍ തിരുവമ്പാടി ഇടവക വികാരിയായിരുന്ന റവ.ഫാദര്‍ എവരിസ്റ്റസ് പാംപ്ലാനിയുടെ മേല്‍നോട്ടത്തില്‍ നടന്ന ശ്രമഫലമായാണ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.പി.ഉമ്മര്‍കോയ സ്കൂളിന്റെ പ്രവര്‍ത്തനാനുമതി നല്‍കിയത്. 4-6-1963 ന് ശ്രീ.പി.വി.ജോസഫ് അധ്യാപകനായി വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.1966 ല്‍ ലോവര്‍പ്രൈമറി പൂര്‍ത്തിയായ സ്കൂള്‍ 19 .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
അബ്ദുല്‍ ജബ്ബാര്‍ എന്‍.
എല്‍സമ്മ അഗസ്റ്റിന്‍ ജയ് മോള്‍ ജോസഫ് സെലിന്‍ തോമസ് കെ.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.3775479,76.0420096|width=800px|zoom=12}}